• ഐവർമഠം കൃഷ്ണപ്രസാദ് വാര്യർ
    24 മണിക്കൂറും ഞങ്ങളുടെ സേവനം ലഭ്യമാണ്.
  • ഐവർമഠം കൃഷ്ണപ്രസാദ് വാര്യർ
    എല്ലാവിധ സജ്ജീകരണങ്ങളുമായി മരണ വീട്ടിൽ നേരിട്ട് ചെന്ന്
    ദഹിപ്പിക്കൽ കർമ്മം ചെയ്തു കൊടുക്കുന്നു

ഐവർമഠം IVORMADOM

ഐവർമഠം(Ivormadom) കൃഷ്ണപ്രസാദ് വാര്യരും സഹപ്രവർത്തകരും വീടുകളിൽ ചെന്ന് (അതാതു പ്രദേശങ്ങളിൽ) മൃതശരീരം ദഹിപ്പിക്കൽ കർമ്മം(Cremation Services) ചെയ്തു കൊടുക്കുന്നു. 365 ദിവസവും 24 മണിക്കൂറും ഞങ്ങളുടെ സേവനം ലഭ്യമാണ്. ഇപ്പോൾ ഞങ്ങൾക്ക് എൺപതിൽപരം തൊഴിലാളികളും,സ്ഥാപനത്തിന്റെ ആവശ്യങ്ങൾക്ക് അല്ലാതെ മൃതശരീരങ്ങൾ ദഹിപ്പിക്കുവാൻ മാത്രം 20 വാഹനങ്ങളും (KL 09 Registration)ഉണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലും അയൽസംസ്ഥാനമായ തമിഴ്നാട്ടിലും ചേർന്ന് പത്തോളം ബ്രാഞ്ചുകളിലുമായി ഞങ്ങളുടെ പ്രവർത്തനമേഖല വ്യാപിച്ചുകിടക്കുന്നു.

 

View Details

0

Staff

0

Cars

0

Our Branches

0

Happy Customer

Our Branches

മൂവാറ്റുപുഴ
അങ്കമാലി
കുട്ടനെല്ലൂർ
വാടാനപ്പിള്ളി
ചാലിശ്ശേരി
പൊന്നാനി
കോട്ടക്കൽ
വണ്ടൂർ
രാമനാട്ടുകര
ൂബാലുശ്ശേരി